muhammad-ilyas

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് കാഞ്ഞിരംവിള വീട്ടിൽ പരേതനായ ഈസുകുഞ്ഞിന്റെയും അസ്മാബീവിയുടെയും മകൻ മുഹമ്മദ്‌ ഇല്യാസ് (62) നിര്യാതനായി. ഭാര്യ: ജുബൈറാബീവി. മകൻ: ഷാൻ.