janardhanan

കൊച്ചി : കലൂർ ശ്രീകുഞ്ജത്തിൽ ജനാർദ്ദനൻ പിള്ള (89) നിര്യാതനായി. കലൂർ 3656-ാം നമ്പർ എൻ.എസ്.എസ് കരയോഗം സ്ഥാപക പ്രസിഡന്റും മുതിർന്ന ആർ.എസ്.എസ് പ്രവർത്തകനും ഭാരതീയ വികാസ് പരിഷത്തിന്റെ സംസ്ഥാന ട്രഷററും വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതയായ സി.ബി. ശാരദാമ്മ. മക്കൾ: ജെ. സുരേഷ് (ആർ.എസ്.എസ് മുൻ കൊച്ചി ജില്ലാ വ്യവസ്ഥാ പ്രമുഖ് ), ഡോ.ജെ. ശ്രീകുമാർ (ആസ്ട്രേലിയ) മരുമക്കൾ: ആശ, സുനിത.