janaki-amma

വർക്കല: ഇടവ പാറയിൽ തപോവനത്തിൽ പരേതനായ ശ്രീധരൻപിളളയുടെ ഭാര്യ ജാനകിഅമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻനായർ, അശോക് കുമാർ, വിജയകുമാർ. മരുമക്കൾ: രമാദേവി, സിന്ധു, തങ്കമണി. സഞ്ചയനം: 23 രാവിലെ 8 മണിക്ക്.