തിരുവനന്തപുരം : കുറവൻകോണം സുജാമന്ദിരത്തിൽ പരേതനായ പുഷ്കരന്റെ ഭാര്യ ബി. ലളിതമ്മ (89) നിര്യാതയായി. മക്കൾ: ദിനേശ് ബാബു, പരേതനായ സുരേഷ് ബാബു, അനിൽകുമാർ, സുജാതകുമാരി, സുനിതകുമാരി, അജിത് കുമാർ. മരുമക്കൾ: ജയകുമാരി, രേഷ്‌മ, കൃഷ്ണൻകുട്ടി, സതീശൻ, ഷൈലജ. സഞ്ചയനം 24ന് രാവിലെ 9ന്.

അഖിൽ

മുട്ടട : ടി.കെ. ദിവാകരൻ റോഡിൽ കൈരളി നഗർ രചന വിലാസത്തിൽ പരേതനായ രചന കുമാറിന്റെയും വത്സലയുടെയും മകൻ അഖിൽ (23, ശംഭു) നിര്യാതനായി. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8.30ന്.