tt

നെയ്യാറ്റിൻകര: ആലത്തൂർ തെക്കേവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ നളിനമ്മ (86) നിര്യാതയായി. മക്കൾ :പരേതനായ രാജേന്ദ്രൻ, പ്രഭ കുമാരി, വിക്രമൻ . മരുമക്കൾ :ശ്രീകുമാർ ,ശോഭ .സഞ്ചയനം ഇന്ന് രാവിലെ 9 മണിയ്ക്ക്