കയ്പമംഗലം: പെരിഞ്ഞനം പഞ്ചാരവളവ് പടിഞ്ഞാറുവശം താമസിക്കുന്ന വേണാട്ട് അലി ഭാര്യ സഫിയ (65) നിര്യാതയായി. മക്കൾ : നൗഷാദ്, സീനത്ത്. മരുമക്കൾ : റസിയ, ജാഫർ. കബറടക്കം നടത്തി..