കയ്പമംഗലം: ചളിങ്ങാട് പള്ളിപറമ്പിൽ പരേതനായ അബ്ദുള്ള ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (കോൺട്രാക്ടർ), നാസർ (മദീന), സഗീർ (റൂറൽ ബാങ്ക്), നഫീസ, അസ്യ, നസീറ , റജുല . മരുമക്കൾ: ഉസ്മാൻ, ജലീൽ , സഗീർ , നസീർ, സീന, റംലത്ത്, ഫാജിഷ. കബറടക്കം നടത്തി..