അഞ്ചാലുംമൂട്: നീരാവിൽ, എം.എം നഗർ 77 ഇടപ്പുര വീട്ടിൽ സുദർശനൻ (72) നിര്യാതനായി. ഭാര്യ: രമാദേവി. മകൻ: അരുൺലാൽ. മരുമകൾ: അഹ്ന.