നെയ്യാറ്റിൻകര : പാലിയോട് കാവിൽ വീട്ടിൽ സോമൻ പണിക്കരുടെ ഭാര്യ പാർവതിബായി (86) നിര്യാതയായി. മക്കൾ: പരേതയായ വത്സല , വിശ്വംഭരൻ, മണിയൻ, തങ്കം, വിജയൻ, ഗീത, സുരേഷ് മരുമക്കൾ: വിജയൻ ,അജിത,പരേതയായ ജലജ , സോമൻ, മായ, പ്രവീവ് കുമാർ, സൗമ്യ. സഞ്ചയനം: 13 ന് രാവിലെ 9 മണിക്ക്.