നെട്ടൂർ: നോർത്ത് കോളനി പൊന്നമ്പലം വീട്ടിൽ ശിവരാജൻ (70 - റിട്ട. നേവൽബേസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: രജനി . മക്കൾ: രാജേഷ്, രജിത, രാധിക. മരുമക്കൾ: ലിനീഷ്, വിനയൻ.