savithri

പാതിരപ്പള്ളി: പരേതരായ വടക്കേപ്പറമ്പിൽ കേശവൻ- പാർവ്വതി ദമ്പതികളുടെ മകൾ പി. സാവിത്രി (85) നിര്യാതയായി. സഹോദരൻ: കെ.കെ.പൊന്നൻ. സഞ്ചയനം: 22 ന് രാവിലെ 8.15 ന്.