വർക്കല: അജ്ഞാതനായ പുരുഷന്റെ മൃതദേഹം ഇടവ കടൽതീരത്ത് . ഇക്കഴിഞ്ഞ 6-ന് വൈകുന്നേരമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 40നും 45നുമിടയ്ക്ക് പ്രായം തോന്നും. 160 സെ.മീറ്റർ ഉയരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അയിരൂർ പൊലീസിനെ അറിയിക്കണം. ഫോൺ: 04702666100