തിരുവനന്തപുരം : പാപ്പനംകോട് വിശ്വംഭരൻ റോഡ് വിളയിൽ വീട്ടിൽ ടി.സി 52/1936 ൽ കെ. ബാബു (57) നിര്യാതനായി. ഭാര്യ: ശകുന്തള .ഒ. മക്കൾ: ദിവ്യ .ബി.എസ്, ചിഞ്ചു .ബി.എസ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.