പള്ളിപ്പുറം: പള്ളിപ്പുറം താമരക്കുളം ശ്രേയസിൽ ആർ.ഭാസ്കരൻ നായർ(78, റിട്ട. കെ.എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ ലളിത. മക്കൾ: ബിന്ദുകുമാരി, ബിനുകുമാർ(റെയിൽവേ). മരുമക്കൾ: സിമി, ജയശങ്കർ .സഞ്ചയനം വ്യാഴം 8.30ന്.