ആര്യനാട്:കൊക്കോട്ടേല മാങ്കുഴി തടത്തരികത്ത് വീട്ടിൽ ബാബു (60)
നിര്യാതനായി.ഭാര്യ: പി.ശാന്തി.മക്കൾ:ശ്രീദേവി,ശ്രീലത.മരുമകൾ: രമേശൻ,ജസ്റ്റിൻരാജ്.പ്രാർത്ഥന:ഇന്ന് വൈകിട്ട് 3ന്.