പാറശാല: അയിര ചേന്തിയറ തരിശ് വീട്ടിൽ കുഞ്ഞമ്മ 109 - ാമത്തെ വയസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ തമ്പി. മക്കൾ: പരേതനായ പാലയ്യൻ, പരേതയായ ഓമന, പരേതയായ ബേബി, സുശീല, രഘു, സുകുമാരൻ, സരോജം. മരുമക്കൾ: പങ്കി, പരേതനായ ലാസർ, പരേതനായ രാജേന്ദ്രൻ, ശാന്ത, ശാന്ത, സോമൻ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 10 ന്.