പെരുകാവ് : അംബിക വിലാസത്തിൽ കുഞ്ഞുകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: ഷീല, ബിനുകുമാർ. മരുമക്കൾ: മോഹനൻ, സുനിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

ശശിധരൻ

തമലം : എസ്.എസ്. ഭവനിൽ പരേതനായ കേശവന്റെ മകൻ ശശിധരൻ (68) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: വിനോദ്, വിഷ്ണു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

ലളിതമ്മ

അതിയന്നൂർ : ചെമ്മണ്ണവിളാകം ലളിതമ്മ (96) നിര്യാതയായി. മകൻ: വിഷ്ണു. സഹോദരങ്ങൾ: ശ്രീകണ്ഠൻനായർ കെ, മധുസൂദനൻ നായർ .കെ, പത്മാവതിഅമ്മ, ജയകുമാരി.

എൻ. സുകുമാരൻ

പെരുമ്പഴുതൂർ : കുറംപാട്ട് മേലെ ബിന്ദുഭവനിൽ എൻ. സുകുമാരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ബിന്ദു .വി, വീണ .വി, മനുകുമാർ .എസ്.വി. മരുമക്കൾ: മധുസൂദനൻ, സച്ചു, സുഭാഷ്, ബീന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.