പേരാമ്പ്ര: പന്തിരിക്കര പരേതനായ മങ്ങാട്ട് കേളപ്പൻ നായരുടെ മകൻ നാരായണൻ നായർ (49) നിര്യാതനായി. മാതാവ് : പരേതയായ ചിരുതേയി അമ്മ. ഭാര്യ: സുഷമ. മക്കൾ: വൈഷ്ണവ്, ശിവപ്രിയ . സഹോദരങ്ങൾ: നാരായണി അമ്മ, സരോജിനി അമ്മ, ശ്രീധരൻ നായർ, രാധ.