പേരാമ്പ്ര: എരവട്ടൂർ കക്കുടുമ്പിൽ കല്ല്യാണി അമ്മ (96) നിര്യാതയായി. മക്കൾ: ബാലൻ നായർ, ഓമന, പരേതയായ ദാക്ഷായണി അമ്മ. മരുമക്കൾ: വത്സല, പത്മനാഭൻ നായർ, പരേതനായ ഗോപാലൻ അടിയോടി.