ഉള്ളിയേരി: എളമ്പിലാശ്ശേരി ബാലരാമൻ (68)നിര്യാതനായി. ഭാര്യ: ദേവി. മക്കൾ : ബൈജു, പരേതനായ ബിജു . മരുമകൾ: സൗമ്യ. പരേതരായ രാരിച്ചക്കുട്ടിയുടെയും ഉണിച്ചിരക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗിരിജ, രജനി, മുത്തുലക്ഷ്മി, പരേതരായ ദമയന്തി, കാർത്യായനി, അജയൻ. സഞ്ചയനം തിങ്കളാഴ്ച.