sree

കിളിമാനൂർ: പോങ്ങനാട്, കീഴ് പേരൂർ ശ്രീദേവി സദനത്തിൽ പരേതനായ സുരേ ന്ദ്രൻപിള്ളയുടെ ഭാര്യ ശ്രീദേവി അമ്മ നിര്യാതയായി. മക്കൾ: ജ്യോതികുമാർ, ഉഷ, അനിൽ കുമാർ മരുമക്കൾ: ലത, ശശിധരൻ, ശ്രീയ സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.