നെടുമങ്ങാട് : ആനാട് മംഗ്ളാവിൽ വീട്ടിൽ നാരായണിഅമ്മ (92) നിര്യാതയായി. മകൻ: തങ്കപ്പൻനായർ. മരുമകൾ: വിമല. സംസ്കാരം പിന്നീട്.