പെരുമ്പാവൂർ: പെരുമാനി കാരുവള്ളി കൊച്ചുമക്കാറിന്റെ മകൻ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: തച്ചയിൽ കുടുംബാംഗം ഐഷാമ. മക്കൾ: കൊച്ചുമക്കാർ (കുഞ്ഞുമോൻ), ഡോ. അഷ്‌റഫ്, ഷാഹുൽ ഹമീദ്, നസീമ (ഒമാൻ ). മരുമക്കൾ: ബ്രസാത് പാലത്തിങ്ങൽ (എൻജിനീയർ ഒമാൻ), ആരിഫ (കൃഷിവകുപ്പ്), അസ്മ (ഗവ. പ്രസ്), ആഷ (ഗവ. സ്കൂൾ).