fathima-75

കിഴക്കമ്പലം: കാവുങ്ങൽപറമ്പ് വരപ്പോത്ത് മുണ്ടേത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അബ്ദുൽകരീം, കമാൽ, ഐഷാബീവി, സിറാജ്, മുനീർ, ജലാലുദ്ദീൻ, അലിക്കുഞ്ഞ് മൗലവി, അബ്ദുൽമനാഫ്. മരുമക്കൾ: അബ്ദുൽഗഫൂർ, ഹഫ്‌സത്ത്, ഷക്കീല, സുധീറ, ഷമീറ, നദീറ, ഷാനി.