ഓച്ചിറ: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ തെക്ക് കൊച്ചുമുറി കുരുമ്പോലിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഐഷാബീവി (84) നിര്യാതയായി. മക്കൾ: നാസർ, ജുലിത, ഷിയാസ് ഖാൻ (റിട്ട. എസ്.ഐ, കേരള പൊലീസ്), ഷാനി കുരുമ്പോലിൽ (മുൻപഞ്ചായത്ത് അംഗം, കൃഷ്ണപുരം), സീനത്ത്. മരുമക്കൾ: മുംതാസ്, റഷീദ് കുഞ്ഞ്, ആബിദ ഷിയാസ്, സബീന, അഷറഫ് കുഞ്ഞ്.