ചാത്തന്നൂർ: താഴംതെക്ക് പ്രമോദ് ഭവനിൽ ധർമ്മദാസൻ (74) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പ്രമോദ് (കെ.എസ്.ഇ.ബി കോൺട്രാക്ടർ, പാരിപ്പള്ളി), പ്രമീള, പ്രശൂല, പ്രദീപ. മരുമക്കൾ: മിനി, വിജയൻ, രാജേന്ദ്രൻ, സുരേഷ്.