sudhakarannair

ആറ്റിങ്ങൽ : പൊയ്കമുക്ക് പാറയടി മംഗലത്തുവിള വീട്ടിൽ സുധാകരൻ നായർ (71) നിര്യാതനായി . ഭാര്യ : രമണി .മക്കൾ : ദീപു, ദിവ്യ .മരുമക്കൾ :അനു, അനൂപ് .സഞ്ചയനം 23 ന് രാവിലെ.