sahra-phd

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ പി എച്ച്.ഡി നേടിയ തിരുവനന്തപുരം പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടി സയന്റിഫിക് ഓഫീസർ സഹ‌്‌റ മുഹമ്മദ്. മലപ്പുറം പുലാമന്തോൾ ടി.എൻ പുരം യു.പിയിലെ ടി.പി. മുഹമ്മദ് കുട്ടി -നഫീസ ദമ്പതികളുടെ മകളും ‘മാധ്യമം’ ദിനപത്രത്തിന്റെ തിരുവനന്തപുരം സീനിയർ റിപ്പോർട്ടർ കെ. നൗഫലിന്റെ ഭാര്യയുമാണ്.