കാട്ടാക്കട: കിള്ളി എള്ളുവിള കീർത്തനത്തിൽ പരേതനായ പി.തങ്കയ്യൻ നാടാരുടെ ഭാര്യ എൻ.ബേബി (87)നിര്യാതയായി.മക്കൾ: റ്റി.സാബുരാജ്,റ്റി.ജസ്റ്റിൻഷിബു,ജയാജാസ്മിൻ,റ്റി.ഗ്ലാസ്റ്റൻ(ജില്ലാ കോടതി).മരുമക്കൾ:രമാബായി,ഷീബ,ലാലി,ഷീജ.പ്രാർത്ഥന:ബുധനാഴ്ച രാവിലെ 8ന്.