kkmobituary
സുരേഷ്

മുതുവറ : പുറനാട്ടുകര പടിഞ്ഞാറോട്ട് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ സുരേഷ് (46) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: ഷിജിത. മക്കൾ: വിഷ്ണുദാസ്, കൃഷ്ണദാസ്.