നെടുമങ്ങാട് : തോട്ടുമുക്ക് ഷിജു നിവാസിൽ റിട്ടയേർഡ് ഹവിൽദാർ ഋഷികേശൻ നായർ (73) നിര്യാതനായി .ഭാര്യ നിർമ്മല. മക്കൾ : ഷിജു എച്ച്.എൻ, ബൈജു എച്ച്.എൻ. മരുമക്കൾ : വന്ദന, ദർശന. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.