അയത്തിൽ: വടക്കേവിള മണക്കാട് പയറ്റുവിള വീട്ടിൽ ഹരിദാസന്റെ ഭാര്യ ശ്യാമളദേവി (61) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രമീള, പ്രീത. മരുമക്കൾ: ചിപ്പി, സത്യൻ, സനുരാജ്.