പുത്തൂർ: പവിത്രേശ്വരം കൈതക്കോട് നിഖിൽ ഭവനിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: നീത, നിഷ, നിഖിൽ.ജി. പിള്ള. മരുമക്കൾ: അനിൽകുമാർ, വി. സുരേഷ് കുമാർ, വിദ്യാ നിഖിൽ. സഞ്ചയനം 22ന് രാവിലെ 8ന്.