sreedharan-bhattathiri

പ​ട്ടാ​ഴി: ന​ടു​ത്തേ​രി നർ​മ്മ​ദ​യിൽ ശ്രീ​ധ​രൻ ഭ​ട്ട​തി​രി (റി​ട്ട. അ​ദ്ധ്യാ​പ​കൻ​-90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.എൻ. ആ​ര്യാ​ദേ​വി. മ​ക്കൾ: ച​ന്ദ്രി​കാദേ​വി, വ​ത്സ​ലാ​ദേ​വി, അം​ബി​കാ​ദേ​വി, വി.എ​സ്. രാ​ജീ​വ്. മ​രു​മ​ക്കൾ: ശ​ങ്ക​രൻ ന​മ്പൂ​തി​രി, പ്ര​ദീ​പ് വർ​മ്മ, പു​രു​ഷോ​ത്ത​മൻ പോ​റ്റി, രേ​ഖ രാ​ജീ​വ്.