പയ്യോളി: കോൺഗ്രസ് നേതാവും ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമായ കിഴൂരിലെ മരുതൂരില്ലത്ത് താഴ എം.ടി. രാമൻ (80 ) നിര്യാതനായി.
മേലടി കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, കിഴൂർ ക്ഷീരോത്പാദക സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നാരായണി. മക്കൾ: രാജീവൻ, രാജേഷ് (ഇരുവരും ഡ്രൈവർ), ബിന്ദു. മരുമക്കൾ: അജിത്ത് കുമാർ ( റബ്ബർ ബോർഡ്, കോട്ടയം), ഷൈനി ( ട്രെബർ എക്സ്റ്റൻഷൻ ഓഫീസ്, പേരാമ്പ്ര), മഗിഷ (അദ്ധ്യാപിക, പയ്യോളി മുനിസിപ്പാലിറ്റി ശിശുമന്ദിരം, കിഴൂർ).