പേരാമ്പ്ര : ചങ്ങരോത്ത് കുളക്കണ്ടം നടുപ്പറമ്പിൽ ചാത്തുക്കുട്ടി നായർ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: ശ്രീധരൻ, രാജൻ (എടവരാട്), മിനി, സുജിത്ത് (കുളക്കണ്ടം). മരുമക്കൾ: സരോജിനി, ഇന്ദു, പപ്പൻ. സഞ്ചയനം ചൊവ്വാഴ്ച.