കേരള സർവകലാശാലയിൽ നിന്നും ഭൂമിശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ രവീന്ദ്രൻ എസ്. ഇടുക്കി മൂന്നാറിൽ മാട്ടുപ്പെട്ടി റോഡിലുള്ള 8മുറി ലെയിനിൽ ശേഖറിന്റെയും ബാലമ്മാളിന്റെയും മകനാണ്. ഭാര്യ: എസ്.സുഭദ്ര