വിളവൂർക്കൽ : മലയം പ്രത്യാശയിൽ സി.എസ്.ഐ മലയം സഭ കപ്യാർ സത്യനേശൻ (75,റിട്ട.വിദ്യാഭ്യാസ വകുപ്പ് ) നിര്യാതനായി.ഭാര്യ : നേശമ്മ. മക്കൾ : സുജസത്യൻ, ഷിബുസത്യൻ (കല്ലിയൂർ പഞ്ചായത്ത് ഓഫീസ്), പോൾസത്യൻ ( കെ.എസ്.ഇ.ബി തിരുമല). മരുമക്കൾ : റോയ് രാജ്, ജിജി ( അദ്ധ്യാപിക),പ്രതിഭ ( എംപ്ലോയ്മെന്റ് ഡയറക്ട്രേറ്റ്).മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച വൈകുന്നേരം 4ന്.