തിരുവനന്തപുരം: തീരദേശങ്ങളിൽ കൊവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാന നഗരത്തിലെ ലോക്ക് ഡൗൺ 28വരെ നീട്ടി. പുതിയ ഇളവുകളില്ല. ഏജീസ് ഒാഫീസിൽ 30 ശതമാനം പേർക്കും മറ്റ് അത്യാവശ്യ വിഭാഗങ്ങളിൽ അനുമതിയോടെ 50 ശതമാനം ജീവനക്കാർക്കും വരാം.