നെടുമ്പാശേരി: അത്താണി മേക്കോണത്ത് വീട്ടിൽ കുമാരൻ (74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അംബിക, ബിന്ദു, ബിജു (കേരള ആയുർവേദ ലിമിറ്റഡ്, അത്താണി), ബിനു (കെ.എസ്.ആർ.ടി.സി. അങ്കമാലി). മരുമക്കൾ: ബാബു, ഷാജി, അമ്പിളി, രവിത.