കൊല്ലം: തട്ടാമല ബോധി നഗർ 106ൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ ഷംസുദ്ദീൻ (59) സൗദിയിൽ ബല്ലസ്മർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായി. ഭാര്യ: റസീന ഷംസുദ്ദീൻ. മക്കൾ: ജസ്ന, മുഹമ്മദ് ജസീം.