ചണ്ണപ്പേട്ട: മണക്കോട് കുഴിയിൽ വീട്ടിൽ ജി. തോമസ് (92) നിര്യാതനായി. ഭാര്യ: സാറാമ്മ തോമസ്. മക്കൾ: ലാലി ചെറിയാൻ, വർഗീസ് തോമസ് (ദോഹ), ജോൺ.കെ. തോമസ് (പ്രിൻസിപ്പൽ, എസ്.സി.എസ് എച്ച്.എസ്.എസ് തിരുവല്ല), സാബു തോമസ് (ഓർഗ ഗാർഡൻസ് അഞ്ചൽ). മരുമക്കൾ: ചെറിയാൻ, ആലീസ്, റജി, ബിന്ദു.