sasidharan-n-82

കൊ​ല്ലം: ആ​ശ്രാ​മം ല​ക്ഷ്​മ​ണ ന​ഗർ​-141 ജി​ത്ത് ഭ​വ​നിൽ എൻ. ശ​ശി​ധ​രൻ ( റി​ട്ട. എ​സ്.​ബി.​ടി, ബി​ഷ​പ്പ് ജെ​റോം ന​ഗർ കൊ​ല്ലം - 82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്. ഇ​ന്ദി​ര (റി​ട്ട. ഫാർ​മ​സി​സ്റ്റ്, ശ​ങ്കേ​ഴ്‌​സ് ആശുപത്രി കൊ​ല്ലം). മ​ക്കൾ: സ​ജി​ത്ത്, ശ്രീ​ജി​ത്ത്, സു​ജി​ത്ത്. മ​രു​മ​ക്കൾ: അ​ഞ്​ജ​ലി, ജി​ഷ. സഞ്ചയനം 24​ന് രാ​വി​ലെ 8ന്.