കാരോട് : കുന്നിയോട് 'തിരുവോണം' വീട്ടിൽ കെ. പത്മനാഭപിള്ള (70 , റിട്ട. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: വസന്ത തങ്കച്ചി. മക്കൾ: അനീഷ് പിള്ള, അനുപമ പിള്ള. മരുമകൻ: വിനോദ് .വി.