1

ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ 29-ാമത് നാടുനീങ്ങൽ വാർഷികത്തോടനുബന്ധിച്ചു ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ നടന്ന ചടങ്ങിൽ രാജ കുടുംബാംഗങ്ങളായ മൂലം തിരുനാൾ രാമവർമ്മ, പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു. സമിതി പ്രസിഡന്റ് രഘുചന്ദ്രൻ നായർ, പാലോട് രവി, ശാസ്തമംഗലം മോഹനൻ തുടങ്ങിയവർ സമീപം.