വർക്കല: കുരയ്ക്കണ്ണി പടയാർന്നവിളവീട്ടിൽ പരേതനായ പരമേശ്വരൻപിളളയുടെ ഭാര്യ ഡി.ശ്രീദേവിഅമ്മ (88) നിര്യാതയായി. മക്കൾ: പി.രമേശ്ബാബു, പി.മോഹനൻ, പരേതനായ പി.ഉദയകുമാർ. മരുമക്കൾ: ആർ.അംബിക, രാജശ്രീ, തുംഗിനോഷി. സഞ്ചയനം: 23 ന്.