മലയിൻകീഴ് : വിളവൂർക്കൽ തെങ്ങെത്താംകോട് നിവേദ്യ ഭവനിൽ ബാബുക്കുട്ടൻനായർ (65) നിര്യാതനായി. ഭാര്യ : ശുഭകുമാരി. മക്കൾ : ലക്ഷ്മിപ്രിയ, ശിൽപനായർ. മരുമക്കൾ : രാജീവ്ശങ്കർ, മഹേഷ്കുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.