കാലടി: ചെങ്ങൽ അയിനിയാടൻ പൗലോ അന്തോണി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നംകുട്ടി. മക്കൾ: പോൾ ( ബിസിനസ്), മേഴ്‌സി (റിട്ട. പ്രധാന അദ്ധ്യാപിക, സെന്റ് ജോസഫ് ഹൈസ്‌കൂൾ, വെള്ളാരപ്പിള്ളി), ബെന്നി (സെയിൽസ് മാനേജർ, ഹാമിൽട്ടൺ ഹൗസ് വെയേഴ്‌സ് ). മരുമക്കൾ: ലില്ലി, പോൾ, ജിജി.