വൈപ്പിൻ : ഞാറക്കൽ ശങ്കുരിക്കൽ ജോർജിന്റെ ഭാര്യ സാറാമ്മ (103) നിര്യാതയായി. കൈനകരി നങ്ങച്ചിവീട് കുടുംബാംഗമാണ്. മക്കൾ : ഡോ. ജോസഫ് ജി ശങ്കുരിക്കൽ , ഡോ. ആന്റണി ജി ശങ്കുരിക്കൽ (ഇരുവരും യു.എസ്.എ), പോൾ ജി ശങ്കുരിക്കൽ, തങ്കമ്മ, ശാന്ത (യു.എസ്.എ ). മരുമക്കൾ : ഗ്ലീന, ടെസി, മേരി, സെബാസ്റ്റ്യൻ മധുരത്തിൽ (യു.എസ്.എ ), പരേതനായ പി.ജെ. സിറിയക്ക്.