കാട്ടാക്കട:കള്ളിക്കാട് അരുവിക്കുഴി വിജയാഭവനിൽ കൃഷ്ണപ്പണിക്കർ(82-റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ)നിര്യാതനായി.ഭാര്യ:പരേതയായ സുലോചന.മക്കൾ:വിജയകുമാർ,പരേതനായ ജയകുമാർ,ജയകുമാരി,നൗഷാദ്.മരുമക്കൾ:അർജ്ജുനൻ,രാധാമണി,ജയ,കല.സഞ്ചയനം:23ന് രാവിലെ 8.30.